---
title: "കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ എസ് സി വിഭാഗങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു "
english_title: "Cots were distributed to SC sections of Kotur gram panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/102086/cots-were-distributed-to-sc-sections-of-kotur-gram-panchayat"
published_at: "2023-03-09T00:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408d626c3eb5_Untitled-1.jpg"
keywords: []
---

# കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ എസ് സി വിഭാഗങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു 

> **Lead Summary:** **കൂട്ടാലിട : **കോട്ടൂർ ഗ്രാമ പഞ്ചായത്ത് 2022 - 23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എസ് സി വിഭാഗങ്ങൾക്കുള്ള കട്ടിൽ വിതരണം. കോട്ടൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉമ്മറ കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. കെ.ഷൈൻ നിർവ്വഹിച്ചു

## Article Content

**കൂട്ടാലിട : **കോട്ടൂർ ഗ്രാമ പഞ്ചായത്ത് 2022 - 23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എസ് സി വിഭാഗങ്ങൾക്കുള്ള കട്ടിൽ വിതരണം. കോട്ടൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉമ്മറ കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. കെ.ഷൈൻ നിർവ്വഹിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/102086/cots-were-distributed-to-sc-sections-of-kotur-gram-panchayat)