കൊയിലാണ്ടി : ഷൈജി ഷാജു കൂമുള്ളിയുടെ "മറവിയുടെ സ്മാരകങ്ങൾ "കവിതാ സമാഹാരം കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് പ്രശസ്ത കവി ഡോ.സോമൻ കടലൂർ പ്രകാശനം ചെയ്തു.രാജുമാസ്റ്റർ ഏറ്റു വാങ്ങി.

സുരേഷ് പാറപ്രം അധ്യക്ഷത വഹിച്ചു.ഡോ.ഇ.പി.ജ്യോതി പുസ്തകം പരിചയപ്പെടുത്തി സുചിത്ര ടീച്ചർ,പ്രദീപൻ കൈപ്രത്ത്,രവീന്ദ്രൻ കൊളത്തൂർ ബിനേഷ് ചേമഞ്ചേരി,ബിജു ടി.ആർ,ബിന്ദു ബാബു,ഷൈജി ഷാജു,എന്നിവർ സംസാരിച്ചു.ഷാജു കൂമുള്ളി സ്വാഗതവുംജിഷ.പി നന്ദിയും പറഞ്ഞു
Shaiji Shaju Koomulli's poetry collection 'Maravi's Monuments' was released