---
title: "എൻ എം എം എസ് ജേതാക്കളെ അനുമോദിച്ചു "
english_title: "NMMS congratulated the winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104821/nmms-congratulated-the-winners"
published_at: "2023-03-23T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c844464ed0_Untitled-1.jpg"
keywords: []
---

# എൻ എം എം എസ് ജേതാക്കളെ അനുമോദിച്ചു 

> **Lead Summary:** **ബാലുശ്ശേരി : **പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഈ വർഷം എൻ എം എം എസ് പരീക്ഷ വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളെ അധ്യാപക സംഘം വീട്ടിൽ ചെന്ന് അനുമോദിച്ചു.

## Article Content

**ബാലുശ്ശേരി : **പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഈ വർഷം എൻ എം എം എസ് പരീക്ഷ വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളെ അധ്യാപക സംഘം വീട്ടിൽ ചെന്ന് അനുമോദിച്ചു.

അജയ് കൃഷ്ണ ഒ പി, ശ്രീനന്ദ എസ് ആർ, വൈഗ കൃഷ്ണ കെ സി എന്നിവർക്കാണ് അനുമോദനം. ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷറഫ് മധുരം നൽകി. എ വി മുഹമ്മദ്, പി ടി സിറാജുദ്ദീൻ, കെ അബ്ദുസ്സലീം, ഡോ. സി പി ബിന്ദു, കെ ശ്രീരഞ്ജിനി, കെ ജെമിനി, ലക്ഷ്മി ഭായ്, കെ സാദിക്ക് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104821/nmms-congratulated-the-winners)