യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Jun 7, 2025 02:24 PM | By SUBITHA ANIL

ബാലുശ്ശേരി: കോളേജ് അഡ്മിഷന്‍ രംഗത്ത് 18 വര്‍ഷത്തിലധികമായി പരിചയ സമ്പത്തുള്ള മാനേജ്മെന്റ് നയിക്കുന്ന യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലും വിദേശത്തും മികച്ച കോളേജുകളില്‍ അഡ്മിഷന്‍ ശരിയാക്കി കൊടുക്കുന്ന യൂണിഡോസ് എഡ്യൂ ഹബിന് കേരളത്തില്‍ വിവിധയിടങ്ങളില്‍ ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തിക്കുന്നു.

മെഡിക്കല്‍ , നഴ്‌സിംഗ്, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, പാരാ മെഡിക്കല്‍, ആര്‍ക്കിടെക്ച്ചര്‍, തുടങ്ങി വിവിധ കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ശരിയാക്കി കൊടുക്കുന്നു. കൊച്ചിയിലെ ഫ്‌ലോയം ലേര്‍ണിംഗും, പൂനയിലെ ആര്‍ട്ടിക്കിള്‍ അക്കാഡമി പുണെയും യൂണിഡോസ് എജ്യു ഹബ്ബിന്റെ സഹോദര സ്ഥാപനങ്ങളാണ്. ഇവിടങ്ങളില്‍ നിന്നും വിദേശത്തക്ക് പോകുവാന്‍ വേണ്ടിയുള്ള എല്ലാ പിന്തുണയും കോഴ്സുകളും നല്‍കുന്നു.

പ്രോ-മെട്രിക്, ജര്‍മ്മന്‍ ഭാഷ, IELTS, OET, HAAD, DHA, മെഡിക്കല്‍ കോഡിംഗ്, NCLEX-RN, വിദേശ റിക്രൂട്ട്‌മെന്റ്, വിസ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ നിന്നും നല്‍കുന്നു. ബാലുശ്ശേരി അറപ്പീടികയില്‍ പ്രവര്‍ത്തനമാരംഭിച്ച യൂനിഡോസ് എജ്യു ഹബ്ബിന്റെ ഉദ്ഘാടനം പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ഷൈബാഷ് കുമാര്‍ നിര്‍വ്വഹിച്ചു. ഫ്രാഞ്ചൈസി ഓണര്‍ കെ. കെ. ദേവദാസ്, ഗ്രൂപ്പ് ഡയറക്ടര്‍മാരായ ജിബിന്‍ ടി ചാലില്‍, ജിതിന്‍ ടി.ചാലില്‍, വിനീത് കെ ശിവദാസ് , എസ്എന്‍ഡിപി യോഗം യൂണിയന്‍ സെക്രട്ടറി എം.പി. ശ്രീനി, പ്രമുഖ പ്രവാസി വ്യവസായി അബ്ദുല്‍ നാസര്‍, അബ്ദുള്ള, ഡോക്ടര്‍ വേണുഗോപാല്‍, റിട്ടെയര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശിവാനന്ദന്‍, സുനില്‍, വി വണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഷാജി, ജെബിആര്‍ ഗ്രൂപ്പ് ഡയറക്ടര്‍ റെജി തേനൂര്‍, കെഎസ്ഇബി റിട്ട: സബ് എഞ്ചിനീയര്‍ ഗീതാനന്ദന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് ബാലുശ്ശേരിയിലെ യൂണിഡോസ് എഡ്യൂ ഹബ് ഓഫീസുമായി 9048172525, 9447544043 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.




UniDOS Edu Hub begins operations in Balussery

Next TV

Related Stories
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 2, 2025 04:24 PM

ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍...

Read More >>
News Roundup






https://balussery.truevisionnews.com/ //Truevisionall