കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷക കുടുംബാംഗം ഒറ്റപ്ലാക്കല്‍ ജോസഫ് (കുഞ്ഞാപ്പച്ചന്‍ 75) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വെച്ച് നടക്കും.

ഭാര്യ: അച്ചാമ്മ വെട്ടിക്കുഴി (കല്ലാനോട്). മക്കള്‍: റെജി ജോസഫ് (വ്യാപാരം), ബിജു ജോസഫ് (ഒഎംആര്‍ എക്‌സ്‌പോട്ടേഴ്‌സ്), റീജ ജോസഫ്.
മരുമക്കള്‍: സെലിന്‍ ഇരുപ്പുഴിക്കല്‍ (വാലില്ലാപ്പുഴ), സിനി പുതുപ്പള്ളി (കൂടരഞ്ഞി), പരേതയായ ജോളി വെള്ളരിങ്ങാട്ട്.
kurachunde ottaplakkal joseph passed away