ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്ത് കാന്തപുരം അങ്കണവാടി പ്രവേശനോല്‍സവവും വൈഫൈ ഉദ്ഘാടനവും സംഘടിപ്പിച്ചു.

പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം അബ്ദുല്ല അധ്യക്ഷനായി.
ആനീസ ചക്കിട്ടകണ്ടി, അബ്ദുല്‍ അസീസ്, മൈമുന, മുഹമ്മദ് പാങ്കാവനം, അബ്ദുറഹ്‌മാന്‍, സൂപ്പര്‍വൈസര്‍മാരായ ഷീന, ദിവ്യ, അഷ്റഫ് കല്ലുവീട്ടില്‍, ഹെല്‍പ്പര്‍ ബിന്ദു, വര്‍ക്കര്‍ പുഷ്പലത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Anganwadi entry festival and Wi-Fi inauguration was organized at balussery