കൊയിലാണ്ടി: ഗവണ്‍മെന്റ് റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിക്കേ് നിയമനം. ദിവസവേതന അടിസ്ഥാനത്തിലാണ് കെയര്‍ ടേക്കര്‍ (വനിത) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്നത്.
ബിരുദവും ബി എഡും ഉള്ള വനിതകള്‍ക്കാണ് കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് അര്‍ഹത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. 9496045604
Care taker Recruitment to Technical High School at koyilandy