---
title: "കൊയിലാണ്ടി താഴങ്ങാടി റോഡില്‍ സോനയില്‍ എ.പി. ഹമീദ് ഹാജി അന്തരിച്ചു"
english_title: "true vision koyilandy koyilandy thazheyzgadi roadil sona house a p hameedh haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121219/true-vision-koyilandy-koyilandy-thazheyzgadi-roadil-sona-house-a-p-hameedh-haji-passed-away"
published_at: "2023-06-10T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64841d37ecb7c_death_kdyyy.JPG"
keywords: []
---

# കൊയിലാണ്ടി താഴങ്ങാടി റോഡില്‍ സോനയില്‍ എ.പി. ഹമീദ് ഹാജി അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **താഴങ്ങാടി റോഡില്‍ സോനയില്‍ എ.പി. ഹമീദ് ഹാജി(റോളക്സ്) ഇന്തോനേഷ്യയില്‍ വെച്ച് അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിസിനസ് ആവശ്യാര്‍ത്ഥം ഇന്തോനേഷ്യയിലേക്ക് പോയത്.

## Article Content

**കൊയിലാണ്ടി: **താഴങ്ങാടി റോഡില്‍ സോനയില്‍ എ.പി. ഹമീദ് ഹാജി(റോളക്സ്) ഇന്തോനേഷ്യയില്‍ വെച്ച് അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിസിനസ് ആവശ്യാര്‍ത്ഥം ഇന്തോനേഷ്യയിലേക്ക് പോയത്.

ഭാര്യമാര്‍: നസീമ, പരേതയായ അസ്മ. മക്കള്‍: സുലേഖ, ഹംനാസ്, അജ്നാസ്, അഫ് ജാസ്.

മരുമക്കള്‍: ഷഫ്രീന്‍, റുബിയത്ത്ഷെല്ലി, അഞ്ജല അഷറഫ്, ഫാത്തിമ സുമിന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121219/true-vision-koyilandy-koyilandy-thazheyzgadi-roadil-sona-house-a-p-hameedh-haji-passed-away)