എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ധര്‍ണ്ണ നടത്തി

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ധര്‍ണ്ണ നടത്തി
Nov 27, 2021 06:20 PM | By Balussery Editor

 കോട്ടൂര്‍: കൂലി കുടിശ്ശിക വിതരണം ചെയ്യുക, തൊഴില്‍ ദിനം 200 ആക്കുക നഗര പ്രദേശങ്ങളിലേക്ക് തൊഴിലൊറുപ്പ് പദ്ധതി വ്യാപിപ്പിക്കുക, ജാതി വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തി എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കേന്ദ്ര ഗവര്‍മ്മെന്റിന്റെ ഓഫീസിന്റെ മുമ്പിലേയ്ക്കി മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് മുമ്പിലേയ്ക്കു മാര്‍ച്ച് നടന്നു. ധര്‍ണ്ണ സിപിഐ(എം) ബാലുശ്ശേരി ഏരിയാ കമ്മറ്റി അംഗവും സിപിഐ(എം) അവിടനല്ലൂര്‍ ലോക്കല്‍ സെക്ക്രട്ടറി ടി. ഷാജു ഉദ്ഘാടനം ചെയ്തു. കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയാ സെക്രട്ടറി എം. ചന്ദ്രന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി തച്ചയില്‍ എന്നിവര്‍ സംസാരിച്ചു.

nreg workers union conduct darna

Next TV

Related Stories
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
 തയ്യല്‍ മെഷീന്‍ വിതരണം

Apr 16, 2024 10:22 PM

തയ്യല്‍ മെഷീന്‍ വിതരണം

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം...

Read More >>
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
Top Stories