പെരുവണ്ണാമൂഴി: ചിപ്പിക്കൂണ്‍ ഉല്‍പാദന പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് ജൂലൈ 27നാണ് ക്ലാസ് നടത്തുന്നത്.

ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി റിലീസ് പദ്ധതിയുടെ ഓണ്‍ലൈന്‍ പരിപാടിയും സംഘടിപ്പിക്കും.
താല്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 10 മണിക്ക് പെരുവണ്ണാമുഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ എത്തിച്ചേരുക. രജിസ്‌ട്രേഷനുവേണ്ടി ബന്ധപ്പെടേണ്ട നമ്പര്‍- 0496 2966041, 8921783274
#mushroom #cultivation #training #peruvannamoozhi #kuttyadi