കൂമുള്ളിയില്‍ ഹ്രസ്വ ചിത്രം പൂര്‍ത്തിയായി

കൂമുള്ളിയില്‍ ഹ്രസ്വ ചിത്രം പൂര്‍ത്തിയായി
Nov 29, 2021 12:12 PM | By Balussery Editor

 കൂമുള്ളി: പ്രശസ്ത നാടക നടനും സംവിധായകനുമായ മുരളി സായ്ചരത്തിനുള്ള ഗുരുദക്ഷിണയായി പാട്ട് കൂട്ട് യൂറ്റിയൂബ് ചാനല്‍ നിര്‍മ്മിച്ച പൂങ്കിനാവ് എന്ന ഹ്രസ്വചിത്രം പ്രശസ്ത കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെയും നടന്‍ വിനോദ് കോവൂരിന്റെയും ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി.

പ്രിയ ശിഷ്യന്റെ ഓര്‍മകളിലൂടെ കടന്നുപോകുന്ന ചിത്രം ഷിജു മാണിക്കോത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷിംജിത്ത് എഞ്ഞോളി സംവിധാനവും ഹരിപ്രസാദ് കൂമുള്ളി സുജേഷ് സഹസംവിധാനവും നിര്‍വ്വഹിച്ചു.

സുധീഷ് കൂമുള്ളി ക്യാമറയും ശ്രീരാജ് നാരായണന്‍ അസോസിയേറ്റ് ക്യാമറയും ചെയ്ത ചിത്രത്തില്‍ വേലായുധന്‍ ഗാനമെഴുതി സി. ചന്ദ്രന്‍ ഈണം പകര്‍ന്ന് ബിജു പുത്തഞ്ചേരിയാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പ്രിവ്യു അത്തോളി ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് അംഗം ബൈജു കൂമുള്ളി, സിനിമാ സംവിധായകന്‍ നൗഷാദ് ഇബ്രാഹിം, ബാലന്‍ കുന്നത്തറ, പ്രദീപന്‍ പുത്തഞ്ചേരി, രജീഷ്, അനീഷ് പുത്തഞ്ചേരി എന്നിവര്‍ പങ്കെടത്തു.

Short film completed in Koomulli

Next TV

Related Stories
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Jun 7, 2025 02:24 PM

യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോളേജ് അഡ്മിഷന്‍ രംഗത്ത് 18 വര്‍ഷത്തിലധികമായി പരിചയ സമ്പത്തുള്ള മാനേജ്മെന്റ് നയിക്കുന്ന യൂണിഡോസ് എഡ്യൂ ഹബ്...

Read More >>
News Roundup






https://balussery.truevisionnews.com/ //Truevisionall