നടുവണ്ണൂര്‍: മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി ഐക്യദാര്‍ഢ്യ സംഗമം നടത്തി വനിത ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി. സംഗമം വനിതാ ലീഗ് മണ്ഡലം ഉപാധ്യക്ഷ ആര്‍.കെ. ത്വാഹിറ ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് ടി.കെ. ബുഷറ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് പുതിയപ്പുറം, റീല കുന്നുമ്മല്‍, ഒ.കെ റംല, പി.കെ ഹാജറ, സാജിദ, നഫീസ ബപ്പന്‍കുട്ടി, ടി.സുജില ആബിദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
#Solidarity to the #people of #Manipur