കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എച്ച്എംസി ക്ക് കീഴില്‍ നഴ്‌സിങ് ഓഫീസര്‍തസ്തികയിലേക്ക് താത്കാലികടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
പിഎസ്‌സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ 10/08/2023 രാവിലെ 10-30 ന് അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആശുപത്രിയില്‍ ഹാജരാവേണ്ടതാണ്.
true vision koyilandy Temporary appointment at koyilandy thaluk hospital