ചക്കിട്ടപാറ : തൊഴിലുറപ്പ് പദ്ധതി ചക്കിട്ടപാറ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ചക്കിട്ടപാറ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ സുനിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
വിനിഷ ദിനേശൻ അധ്യക്ഷത വഹിച്ചു.സി കെ ശശി,ബിന്ദു വത്സൻ,പി പി രഘുനാഥ്, പി പി വിശ്വൻ,ജെസ്സി തോമസ്, സാവിത്രി ബാബു,എന്നിവർ സംസാരിച്ചു.
CITU organized post office march and dharna at Chakkittapara