കോഴിക്കോട് : മഹാത്മാ നേഴ്സിംങ്ന്റെ പാരാമെഡിക്കൽ ജനറൽ വർക്കേഴ്സ് കോൺഗ്രസ് ന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ്ന്ന് മുൻവശം നടത്തിയ ധർണ ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
ഒ പി സീട്ട് വില വർദ്ധവ് പിൻവലിക്കുന്നത് വരെ കോൺഗ്രസ് പോഷക സഘടനകൾ നടത്തുന്ന സമരത്തിന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പരിപൂർണ പിന്തുണനൽകു മെന്നും ഒ പി ശീട്ടു വർധനവ് തുടരുകയാണെങ്കിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി സമരം ഏറ്റെടുക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ ഓർമപ്പെടുത്തി.
സഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി രമേശ് അധ്യക്ഷത വാഹിച്ചു കെപിസിസി മെമ്പർ ആദം മുൻഷി മുഖ്യ പ്രഭാഷണം നടത്തി.
സഘടന സംസ്ഥാന ഭാരവാഹികളായ ശങ്കരൻ നടുവണ്ണൂർ. കെ എൻ എ അമീർ പി പി മുഹമ്മദ് കോയ.മെഹറിൻ നിസ സക്കറിയ പള്ളിക്കണ്ടി മാത്യു ദേവഗിരി ' വി സി സേതുമാധവൻ '.ശരത്ച്ഛന്ദ്ര പണിക്കർ. കെ പി സി.സി ഗാന്ധി ദർ ർശൻ സമിതി ജില്ലാ പ്രസിഡന്റ് സിറാജുദീൻ. സാദാ നന്ദൻപെരുവയൽ. ശശി ഉമ്മളത്തൂർ എന്നിവർ സംസാരിച്ചു
Strike if OP sheet price hike not withdrawn -Adv K Praveen Kumar