കൂരാച്ചുണ്ട് : MGNREGS 'വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച കൂരാച്ചുണ്ട് പോസ്റ്റോഫീസിനു മുൻപിലേക്ക് മാർച്ചും ധർണ്ണയും ഏരിയ കമ്മറ്റി അംഗംമണി കാക്കൻ ചേരി ഉത്ഘാടനം ചെയ്തു
വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എൻ. ജെ ആൻസമ്മ ' പ്രസിഡണ്ട് ശ്രീജൻ' വി.ജെ സണ്ണി. അരുൺകെ.ജി എന്നിവർ സംസാരിച്ചു . കാർത്തിക നന്ദി പറഞ്ഞു
MGNREGS' Workers Union organized march and dharna in front of Koorachund Post Office.