കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ മലയോര ഹൈവെ സ്ഥലം ഏറ്റെടുപ്പ് നടപടികളില്‍ ഗ്രാമ പഞ്ചായത്തിന്റെയും, എംഎല്‍എ യുടെയും ഭാഗത്ത് നിന്നുള്ള അലംഭാവത്തിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി മലയോര ഹൈവെ ആക്ഷന്‍ കമ്മിറ്റി.

സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഇടപെടണമെന്ന് മലയോര ഹൈവെ ആക്ഷന്‍ കമ്മിറ്റി സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റിക്ക് വേണ്ടി ഷിബിന്‍ പരീക്കല്‍, മുജീബ് കാരക്കുന്നേല്‍ എന്നിവരാണ് നിവേദനം നല്‍കിയത്.
#Mountain #Highway; #petition was #given to the #minister