കൂരാച്ചുണ്ട്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ക്ലീന്‍ കൂരാച്ചുണ്ട് ഗ്രീന്‍ കൂരാച്ചുണ്ട് പദ്ധതി അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് റസീന യൂസഫ്, ബിന്‍സി തോമസ്, അരുണ്‍ ജോസ്, എന്‍. ആന്‍സമ്മ, ജെ. സണ്ണി, പുതിയകുന്നേല്‍ വിജയന്‍, കിഴക്കേമീത്തല്‍ ജെസി, കരിമ്പനക്കല്‍ സിനി, ഷിജോ പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, ഹരിതകസേന കോര്‍ഡിനേറ്റര്‍ വിജി മലയാറ്റൂര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
#organized #reviewmeeting as part of the #clean koorachund #green koorachund #project