നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ഗ്രീന്‍ അമ്പാസിഡര്‍മാര്‍ക്കായി ഏക ദിന പരീശീലനം. പരിപാടി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

കെ.കെ. ഷൈമ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബാബു വേങ്ങേരി (നിറവ്) ക്ലാസ് എടുത്തു. പി. അച്ചുതന്‍, യശോദ തെങ്ങിട, ശ്രീജ പുലിരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
true vision koyilandy Naduvannur Grama Panchayath organized a workshop for Kudumbashree Green Ambassadors