കൊയിലാണ്ടി: അസഹ്യമായ വില വര്‍ധനവിനെതിരെയും ,അവശ്യസാധനലഭ്യത കുറവിനെതിരെയും കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സപ്ലൈക്കോ ഔട്ട് ലെറ്റിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

രജീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷനായി. പി. രത്‌നവല്ലി, മുരളി തോറോത്ത്, രാജേഷ് കീഴരിയൂര്‍, നടേരി ഭാസ്‌ക്കരന്‍, വി.വി. സുധാകരന്‍, ടി.പി. കൃഷ്ണന്‍, തങ്കമണി ചൈത്രം, പി. നാണി, അഡ്വ. ഉമേന്ത്രന്‍, അന്‍സാര്‍ കൊല്ലം, രാമന്‍ ചെറുവക്കാട് സംസാരിച്ചു. ജമാല്‍, ഷീബ അരീക്കല്‍, ജിഷ പെരുവട്ടൂര്‍ (കൗണ്‍സിലര്‍മാര്‍),
വിനോദ് വിയ്യൂര്‍, ഉമേഷ് കൊല്ലം, വിജയന്‍ തുന്നാരി, രജീഷ് കളത്തില്‍, മിഥുന്‍ പെരുവട്ടൂര്‍, ഭാസ്‌ക്കരന്‍ പെരുവട്ടൂര്‍, രമേശ്, ഉസ്മാന്‍ പാലക്കുളം, സുര മാണിക്കം വീട്, ബാലകൃഷ്ണന്‍ കുരുകോട്ട് കുനി എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി
true vision koyilandy North Mandal Congress Committee staged a protest dharna against the price hike