അത്തോളി: ജനശ്രീ സുസ്ഥിര വികസന മിഷന്റെ ലഹരിയില്ലാത്ത പുലരിയുടെ ഭാഗമായി ഗൃഹ സദസ്സുകള്‍ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികളുടെ കലാപരിപാടികളും നടന്നു.

വിവിധ കേന്ദ്രങ്ങളില്‍ അളക നന്ദ, അനുസ്മിയ ബൈജു , സ്‌നേഹ സുരേഷ്, പി.ദക്ഷിണ, കാര്‍ത്തിക രാജ് എന്നിവര്‍ ഉദ്ഘാടകരായി. മൂസ്സ മേക്കുന്നത്ത്, പ്രശാന്ത് ബാബു, വി.എ. ശിവദാസന്‍, അഹമ്മദ് കോയ , കെ.സി. സുരേഷ്, അരുണ്‍ വാളേരി, ഉഷ സുനില്‍ , കെ.പി. ഹരിദാസ്, സി.കെ. രാമചന്ദ്രന്‍ , വാസവന്‍ പൊയിലില്‍, ഇല്ലത്ത് രാജന്‍, മുഹമ്മദ് നാസിഫ് എന്നിവര്‍ പ്രസംഗിച്ചു.
jansree mision function in Atholi