വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 5, 6 തിയ്യതികളില്‍

വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 5, 6 തിയ്യതികളില്‍
Dec 4, 2021 05:42 PM | By Balussery Editor

 ബാലുശ്ശേരി: സിപിഐഎം ബാലുശ്ശേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കെ.കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക വിന്നേഴ് ട്രോഫിയ്ക്കും. വി.എം. പ്രകാശന്‍ സ്മാരക റണ്ണേഴ്‌സ് ട്രോഫിയ്ക്കും വേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 5, 6 തിയ്യതികളില്‍ 4 മണി മുതല്‍ പനങ്ങാട് നോര്‍ത്ത് ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍  നടക്കുന്നു.

മേഘ പനങ്ങാട് എക്ലാറ്റ് എളേറ്റിലും, ജോളി അത്തോളി സിപിഐഎം ബാലുശ്ശേരി ലോക്കല്‍ കമ്മറ്റിയും, സ്‌പോര്‍ട്‌സ് അക്കാദമി പാവണ്ടൂര്‍, നടുവണ്ണൂര്‍ എച്ച്എസ്എസ് വാകയാട്, ബ്രദേഴ്‌സ് മൂലാട്, പഞ്ചമി കരുമല എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

Volleyball Tournament on 5th and 6th December

Next TV

Related Stories
ഹരിത ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് പച്ചക്കറി വിത്ത് നല്‍കി  പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ച് ഉദ്യോഗസ്ഥന്മാര്‍

Apr 26, 2024 11:21 AM

ഹരിത ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് പച്ചക്കറി വിത്ത് നല്‍കി പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ച് ഉദ്യോഗസ്ഥന്മാര്‍

ജില്ലയിലെ ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ നാല്പതാം പോളിംഗ് ബൂത്ത് ഹരിത ബൂത്ത് ആയി...

Read More >>
#Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %

Apr 26, 2024 11:17 AM

#Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %

കോഴിക്കോട് 23 %, വടകര 22 % ശതമാനവുമാണ് നിലവിൽ രേഖപ്പെടുത്തിയ...

Read More >>
മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

Apr 26, 2024 11:06 AM

മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് കൗതുകം ഉണര്‍ത്തി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂളിലെ മാതൃക പോളിംഗ്...

Read More >>
#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 09:28 AM

#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി...

Read More >>
#Election | വോട്ടിങ്ങ് മെഷീൻ പണിമുടക്കി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ

Apr 26, 2024 08:34 AM

#Election | വോട്ടിങ്ങ് മെഷീൻ പണിമുടക്കി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ

വടകര നിയോജക മണ്ഡലം പയ്യോളിയിലെ മുപ്പതാം നമ്പർ ബൂത്തിൽ ഏതാനും പേർ വോട്ടു ചെയ്‌തപ്പോൾ തന്നെ ഇവിഎം...

Read More >>
വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

Apr 25, 2024 11:55 PM

വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട്...

Read More >>
Top Stories










News Roundup