അത്തോളി :പുതുപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷം നേടി വിജയിച്ചതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് അത്തോളി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്തോളി ടൗണില്‍ യു.ഡി.എഫ് പ്രകടനം നടത്തി.

രമേശ് ബാബു വയനാടന്‍ കണ്ടി, ടി.പി.അബ്ദുള്‍ ഹമീദ്, ജൈസല്‍ അത്തോളി, ബിന്ദു രാജന്‍, എം.സി. ഉമ്മര്‍ , കെ.പി ഹരിദാസന്‍, ഇയ്യാ കണ്ടി മുഹമ്മദ്, ഗോപലന്‍ കുട്ടി നായര്‍, ഗിരീഷ് പാലക്കര, ശാന്തിമാവീട്ടില്‍ നേതൃത്വം നല്‍കി.
PUthuppaLLI BY ELEction ; UDF staged a joyous demonstration in Atholi