ഉള്ളിയേരി : ജനകീയന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ .ജനങ്ങള്‍ക്ക് മുന്‍മ്പില്‍ അപഹാസ്യനാക്കിയ എം എല്‍ എ കെ .ബി .ഗണേഷ് കുമാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പട്ട് ഉള്ളിയേരിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഷമീന്‍ പുളിക്കൂല്‍ ,നാസ് മാമ്പൊയില്‍ ,സുധിന്‍ സുരേഷ് ,റെനീഫ് മുണ്ടോത്ത്, ഡറിക്‌സന്‍ മനാട് ,ബറാക്ക് ഉള്ളിയേരി അനില്‍കുമാര്‍ ചിറക്കപറമ്പത്ത് ലിനീഷ്‌കുന്നത്തറ അജീഷ് ഉള്ളിയേരി ഷിബു പുത്തഞ്ചേരി മിഥുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Youth congress Proteset in Ulliyeri