ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു
Dec 5, 2021 01:13 PM | By Balussery Editor

ബാലുശ്ശേരി: അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കുതിപ്പില്‍ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി പണിത കെട്ടിട സമുച്ചയം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ച് ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് അധ്യക്ഷനായി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ആര്‍. ഇന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷീജ ശശി വിദ്വാകിരണം ലാപ്‌ടോപ്പ് വിതരണം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത, ജില്ലാ പഞ്ചായത്ത് അംഗം പി.പി. പ്രേമ, റംല മാടംവള്ളികുന്നത്ത്, ഉമ മഠത്തില്‍, ഹരീഷ് നന്ദനം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Balussery Govt. Girls Higher Secondary School building complex inaugurated

Next TV

Related Stories
മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

Apr 26, 2024 11:06 AM

മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് കൗതുകം ഉണര്‍ത്തി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂളിലെ മാതൃക പോളിംഗ്...

Read More >>
#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 09:28 AM

#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി...

Read More >>
#Election | വോട്ടിങ്ങ് മെഷീൻ പണിമുടക്കി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ

Apr 26, 2024 08:34 AM

#Election | വോട്ടിങ്ങ് മെഷീൻ പണിമുടക്കി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ

വടകര നിയോജക മണ്ഡലം പയ്യോളിയിലെ മുപ്പതാം നമ്പർ ബൂത്തിൽ ഏതാനും പേർ വോട്ടു ചെയ്‌തപ്പോൾ തന്നെ ഇവിഎം...

Read More >>
വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

Apr 25, 2024 11:55 PM

വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട്...

Read More >>
ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

Apr 25, 2024 04:15 PM

ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

വിയറ്റ്‌നാമില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്...

Read More >>
ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

Apr 25, 2024 03:52 PM

ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന...

Read More >>
Top Stories