ബാലുശ്ശേരി : ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വിള കന്നികൊയ്ത് ഉത്സവം ചാലപ്പറ്റ പാടശേഖര സമിതിയില്‍ നടന്നു.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുനീറയുടെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത കൊയ്ത് ഉത്സവം ഉദ്ഘാടനംചെയതു .
പാടശേഖര സമിതി പ്രസിഡന്റ്, ശ്രീധരന്‍ പാലയാട്ട്, കെ.പി.കുമാരന്‍, സത്യനാഥന്‍ വി.കെ., മുരളി, മുളി നാരായണന്‍, എന്നിവര്‍ കൊയ്തിന് നേതൃത്വം നല്‍കി.
Harvest fest at Chalapatta patam ulliyeri Grama panchayath