---
title: "#FISH BOAT|മറൈന്‍ എന്‍ഫോഴ്‌മെന്റ്  ചെറുമല്‍സ്യങ്ങളെ പിടിക്കുന്ന  ബോട്ടുകളെ പിടികൂടി"
english_title: "Marine ED RAID AT Koyilandi and puthoyappa "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/147756/marine-ed-raid-at-koyilandi-and-puthoyappa"
published_at: "2023-09-20T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ad3afb679a_fish_boat.jpg"
keywords: []
---

# #FISH BOAT|മറൈന്‍ എന്‍ഫോഴ്‌മെന്റ്  ചെറുമല്‍സ്യങ്ങളെ പിടിക്കുന്ന  ബോട്ടുകളെ പിടികൂടി

> **Lead Summary:** **കൊയിലാണ്ടി : ** കൊയിലാണ്ടിയിലും ,പുതിയാപ്പയിലും, ചെറു മല്‍സ്യങ്ങളെ പിടിക്കുന്ന ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌മെന്റ് നടത്തിയ പരിശോധനയില്‍ പിടികൂടി . കൊയിലാണ്ടിയില്‍ ഇന്നലെരണ്ട് ബോട്ടുകളും, പുതിയാപ്പയില്‍ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ടു ബോട്ടുകളുമാണ് പിടികൂടിയത്.

## Article Content

**കൊയിലാണ്ടി : ** കൊയിലാണ്ടിയിലും ,പുതിയാപ്പയിലും, ചെറു മല്‍സ്യങ്ങളെ പിടിക്കുന്ന ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌മെന്റ് നടത്തിയ പരിശോധനയില്‍ പിടികൂടി . കൊയിലാണ്ടിയില്‍ ഇന്നലെരണ്ട് ബോട്ടുകളും, പുതിയാപ്പയില്‍ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ടു ബോട്ടുകളുമാണ് പിടികൂടിയത്.

ഫിഷറീസ് അസി ഡയറയര്‍ സുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധയിലാണ് കേസ് എടുത്തത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സി പി ഒ ശ്രീരാഗ് . റസ്‌ക്യൂ ഗാര്‍ഡ് മരായ സുമേഷ്, ഹെമിലേഷ് റെയ്ഡില്‍ പങ്കെടുത്തു.

വരും ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന തുടരുമെന്ന് ഫിഷറീസ് അസി.ഡയറക്ടര്‍ സുനീര്‍ അറിയിച്ചു ചെറു മീനുകള്‍(വളത്തിനു വേണ്ടിയാണ് പിടിക്കുന്നതെന്നാണ് പറയുന്നത്.. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍ . എ.എസ്.ഐ. രാജന്‍ . സി പി.ഒ ജിതിന്‍ ദാസ് , റസ്‌ക്യൂ ഗാര്‍ഡ് മാരായ വിഗ്‌നേഷ്. മിഥുന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/147756/marine-ed-raid-at-koyilandi-and-puthoyappa)