മാഹി: വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാള്‍ മഹോത്സവത്തിന് മുന്നോടിയായി പന്തല്‍ കാല്‌നാട്ടു കര്‍മ്മംഇടവക വികാരി ഫാദര്‍. വിന്‍സെന്റ് പുളിക്കലിന്റെ കര്‍മികത്വത്തില്‍ നടത്തപ്പെട്ടു.

ചടങ്ങില്‍ സഹവികാരി ഫാദര്‍. ഡിലു റാഫേല്‍ , പാരീഷ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രടറി രാജേഷ് ഡിസില്‍വ , ജോയിന്റ് സെക്രട്ടറി ഇ. എക്‌സ് അഗസ്റ്റിന്‍, കണ്‍വീനര്‍ ജെയ്‌സണ്‍, മറ്റ് പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഇടവക സമൂഹവും സബന്ധിച്ചു.
വിശുദ്ധ അമ്മത്രേസ്യ യുടെ തിരുന്നാള്‍ ഒക്ടോബര്‍ 5 മുതല്‍ 22 വരെ യാണ് ആലോഷിക്കപ്പെടുന്നത്
mahi thirunal panthal kal nattu