വടകര: എല്‍ജെഡി നേതാവും മുന്‍ വടകര എംഎല്‍എയുമായ എം കെ പ്രേംനാഥ് മരണപ്പെട്ടു എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നും ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രേംനാഥ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും തെറ്റായ വാര്‍ത്ത ഷെയര്‍ ചെയ്യാതിരിക്കാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണമെന്നുംഎല്‍ജെഡി സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍ അറിയിച്ചു.
Fake news about Death of MK Premnadh former MLA