നടുവണ്ണൂര്‍: രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം & വായനശാല ബാലവേദി ബാലകലോല്‍സവം വായനശാല ഹാളില്‍ എന്‍.കെ. സലിം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസി : എന്‍. ആലി അദ്ധ്യക്ഷത വഹിച്ചു.
സദാനന്ദന്‍ ഗോര്‍ണിക്ക , എം.രവീന്ദ്രന്‍ , ദിവ്യ പി.കെ. എന്നിവര്‍ സംസാരിച്ചു.
വായനശാല സെക്രട്ടറി എം.എന്‍. ദാമോദരന്‍ സ്വാഗതവും ലൈബ്രേറിയന്‍ വി.പി.സുബൈദ നന്ദിയും പറഞ്ഞു.
ramunni master balavedhi bala kalolsavam