യോഗ ഫോര്‍ ഓള്‍ . സമ്പൂര്‍ണ്ണ ആരോഗ്യം യോഗയിലൂടെ എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് . കേരള യോഗ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പദ്ധതിയായ . യോഗ ഫോര്‍ ഓള്‍ പദ്ധതിയുടെ കോഴിക്കോട് ജില്ല തല ഉദ്ഘാടനം 2024 ഫിബ്രവരി 25 ന് ഉള്ളിയേരി M Ditകോളേജില്‍ . ബഹു:എംഎല്‍എ ശ്രീ : കെ എം സച്ചിന്‍ ദേവ്.നിര്‍വഹിച്ചു.
ശ്രീ പി പി രവീന്ദ്രനാഥ് അധ്യക്ഷന്‍ വഹിച്ച പരിപാടിയില്‍ .യോഗ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി .എ . രാമാനന്ദന്‍ 'പ്രസിഡണ്ട് രജീഷ് മാസ്റ്റര്‍ , ഗോവിന്ദന്‍ പായം, സുചിത്ര ,സജീവന്‍. സജിത എന്നിവര്‍ സംസാരിച്ചു . കെ.സി സുനില്‍ 'സ്വാഗതവും ശിവദാസന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
26/ 2/ 2024 തിങ്കള്‍മുതല്‍ രാവിലെ 6മുതല്‍ 7 വരെയും ,വൈകീട്ട് 5 30 മുതല്‍ 6:30 വരെയും സൗജന്യമായി യോഗ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ നമ്പറില്‍ 9847696602.ബന്ധപ്പെടുക.
Yoga for All