---
title: "പിഎം യശസ്വി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റ എന്‍ട്രി നീട്ടി"
english_title: "PM Yashasvi Scholarship Scheme data entry extended"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243342/pm-yashasvi-scholarship-scheme-data-entry-extended"
published_at: "2024-10-17T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67113c90e4779_0000_ATTACH__.jpg"
keywords: []
---

# പിഎം യശസ്വി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റ എന്‍ട്രി നീട്ടി

> **Lead Summary:** സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിഎം യശസ്വി ഒബിസി, ഇബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി.

## Article Content

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിഎം യശസ്വി ഒബിസി, ഇബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി.

വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭ്യമാകുന്ന അപേക്ഷകള്‍ സ്‌കൂള്‍ പ്രധാനധ്യാപകര്‍ ഒക്ടോബര്‍ 31 നകം ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കി ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ ലഭ്യമാക്കണം.

വിവരങ്ങള്‍ [www.egrantz.kerala.gov.in](www.egrantz.kerala.gov.in) ല്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243342/pm-yashasvi-scholarship-scheme-data-entry-extended)