കോട്ടൂര്‍: ചുറ്റമ്പലനിര്‍മ്മാണം നടക്കുന്ന മൂലാട് പുതിയ തൃക്കോവില്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ പുതുയായി നിര്‍മ്മിക്കുന്ന ചുറ്റമ്പലത്തിന്റെ കട്ടില വെയ്ക്കല്‍ കര്‍മ്മം മാര്‍ച്ച് 1 വെള്ളിയാഴ്ച്ച രാവിലെ 8 മണിയ്ക്ക് തന്ത്രി ബ്രഹ്‌മശ്രീ എളമ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രശസ്ത ജോതിഷ പണ്ഡിതന്‍ കോട്ടൂര്‍ പ്രസാദ് നമ്പീശന്‍ നിര്‍വ്വഹിക്കുന്നു.
The laying ceremony of the enclosure of Temple is on Friday 1st March