---
title: "ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു"
english_title: "IRMU Balussery region organized ID card distribution and Iftar meet"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/197764/irmu-balussery-region-organized-id-card-distribution-and-iftar-meet"
published_at: "2024-04-09T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614e28a849cc_ATTACH_NEWS.jpg"
keywords: []
---

# ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

> **Lead Summary:**  ബാലുശ്ശേരി : ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐആര്‍എംയു) ബാലു ശ്ശേരി മേഘല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും നടന്നു. ബാലുശ്ശേരി റെസ്റ്റ് ഹൗസ് സമീപത്തെ കെ. പോപ് വെച്ച് നടന്ന പരിപാടി ഐആര്‍എംയു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 ബാലുശ്ശേരി : ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐആര്‍എംയു) ബാലു ശ്ശേരി മേഘല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും നടന്നു. ബാലുശ്ശേരി റെസ്റ്റ് ഹൗസ് സമീപത്തെ കെ. പോപ് വെച്ച് നടന്ന പരിപാടി ഐആര്‍എംയു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി മേഘല പ്രസിഡന്റ് നൗഷാദ് മങ്കയം അധ്യക്ഷത വഹിച്ചു.. ഐ.ആര്‍.എം.യു . ജില്ലാ സെക്രട്ടറി പി.കെ.പ്രിയേഷ് കുമാര്‍, ജില്ലാ ട്രഷറര്‍ കെ.ടി.കെ. റഷീദ് , ജില്ലാ കമ്മിറ്റി അംഗം രഘുനാഥ് പുറ്റാട് എന്നിവര്‍ സംസാരിച്ചു.

ബാലുശ്ശേരി മേഘല സെക്രട്ടറി സതീഷ് . എ.പിസ്വാഗതവും ബാലുശ്ശേരി മേഘല ട്രഷറര്‍ രമനീഷ് കോരങ്ങാട് നന്ദിയും പറഞ്ഞു. മേഘലകമ്മിറ്റി അംഗങ്ങള്‍ ആയ ആദര്‍ശ് മാര്‍വല്‍, പ്രജീഷ് കുമാര്‍ , ദീപക് കുമാര്‍ . പി.സാജ് രാജ്, രാധാകൃഷ്ണന്‍ ഉള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/197764/irmu-balussery-region-organized-id-card-distribution-and-iftar-meet)