ഐആര്‍എംയു ജില്ലാ സമ്മേളനം സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു

ഐആര്‍എംയു ജില്ലാ സമ്മേളനം സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു
Jan 9, 2022 09:05 PM | By Balussery Editor

നടുവണ്ണൂര്‍:   ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മിഡിയ പേര്‍സണ്‍സ് യൂണിയന്‍ (ഐആര്‍എംയൂ) കോഴിക്കോട് ജില്ലാ സമ്മേളനം 2022 ജനുവരി25, 26. തിയ്യതികളില്‍ നടുവണ്ണൂരിലെ ഗ്രീന്‍ പരൈസൊ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

യോഗം ഐആര്‍എംയു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.കെ. റഷീദ് നടുവണ്ണൂര്‍ അധ്യക്ഷനായി. അനുരൂപ് പയ്യോളി, രഘുനാഥ് കുറ്റ്യാടി, എന്‍.കെ. സാലിം , ബാലകൃഷ്ണന്‍ വിഷ്‌ണോത്ത് , ഇല്ലത്ത് പ്രകാശന്‍ ശിവാനന്ദന്‍ തിരുവങ്ങൂര്‍, സജീര്‍ വാളൂര്‍, ദേവരാജ് കന്നാട്ടി എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികളായി കുഞ്ഞബ്ദുള്ള വാളൂര്‍. (ചെയര്‍മാന്‍) രഘുനാഥ് കുറ്റ്യാടി, ദേവരാജ് കന്നാട്ടി, ബാലകൃഷ്ണന്‍ വിഷ്‌ണോത്ത്, എന്‍.കെ. സാലിം, മനോജ് അഴകത്ത്, പ്രകാശന്‍ ഇല്ലത്ത്, (വൈസ് (ചെയര്‍മാന്‍), പി.കെ പ്രിയേഷ് കുമാര്‍ മേപ്പയ്യൂര്‍ (ജനറല്‍ കണ്‍വീനര്‍), അനുരൂപ് പയ്യോളി, സജീര്‍ വാളൂര്‍, ജുനൈദ് പയ്യോളി, രഘു നാഥ് പുറ്റാട്, ശിവാനന്ദന്‍ തിരുവങ്ങൂര്‍, രാമചന്ദ്രന്‍ മേപ്പയൂര്‍, മുജീബ് കോമത്ത്, (ജോ: കണ്‍വീനര്‍മാര്‍ ) കെ.ടി.കെ. റഷീദ്. റഷീദ് നടുവണ്ണൂര്‍ (ട്രഷറര്‍) എന്നിവരടങ്ങിയ 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

The IRMU District Conference formed the Welcome Group Committee

Next TV

Related Stories
യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

Jan 26, 2022 07:48 PM

യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ ഓര്‍മ്മക്കായ് ഉള്ള്യേരി പഞ്ചായത്തിലെ പുത്തന്‍ഞ്ചേരിയില്‍ നിര്‍മ്മിച്ച്...

Read More >>
എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

Jan 26, 2022 03:54 PM

എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം...

Read More >>
കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

Jan 25, 2022 04:54 PM

കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

ബാലുശ്ശേരി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണത്തിന് ആദ്യഘട്ടത്തില്‍ 1.05 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ...

Read More >>
കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

Jan 24, 2022 11:54 AM

കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അകാരണമായി ഒ.പി. നിര്‍ത്തിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ...

Read More >>
നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jan 22, 2022 03:57 PM

നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് യാത്രികനായ നന്മണ്ട ബാല ബോധിനിയിലെ മാട്ടുങ്ങല്‍ ബാലന്റെ മകന്‍...

Read More >>
കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

Jan 22, 2022 02:30 PM

കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

ചാലപ്പറ പാടത്തില്‍ നാരകശ്ശേരി താഴെ നടന്ന കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...

Read More >>
Top Stories