---
title: "#kmshaji | ഇന്ത്യാ മുന്നണി അധികാരം പിടിക്കും  -കെ.എം.ഷാജി"
english_title: "#kmshaji #India #Front #take #power #KMShahji"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/200249/kmshaji-india-front-take-power-kmshahji"
published_at: "2024-04-21T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66254c3924cbb_shaji.jpg"
keywords: []
---

# #kmshaji | ഇന്ത്യാ മുന്നണി അധികാരം പിടിക്കും  -കെ.എം.ഷാജി

> **Lead Summary:** **നടുവണ്ണൂർ : **ലോകസഭാ തെരഞ്ഞെടുപ്പിൻറെ ഒന്നാംഘട്ടത്തിന് ശേഷം നിലവിലെ നരേന്ദ്ര മോദിയുടെ ഗവൺമെൻ്റിൻറെ മനോനില തെറ്റിയിരിക്കുകയാണെന്നും മോദി_പിണറായി കൂട്ട്കെട്ടിൻ്റെ അന്ത്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും, ഇന്ത്യാമുന്നണി അധികാരം പിടിക്കുകയും ചെയ്യുമെന്ന് കെ.എം ഷാജി പറഞ്ഞു.

## Article Content

**നടുവണ്ണൂർ : **ലോകസഭാ തെരഞ്ഞെടുപ്പിൻറെ ഒന്നാംഘട്ടത്തിന് ശേഷം നിലവിലെ നരേന്ദ്ര മോദിയുടെ ഗവൺമെൻ്റിൻറെ മനോനില തെറ്റിയിരിക്കുകയാണെന്നും മോദി_പിണറായി കൂട്ട്കെട്ടിൻ്റെ അന്ത്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും, ഇന്ത്യാമുന്നണി അധികാരം പിടിക്കുകയും ചെയ്യുമെന്ന് കെ.എം ഷാജി പറഞ്ഞു.

നടുവണ്ണൂർ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഷറഫ് പുതിയപുറം അധ്യക്ഷനായി. സിവിൽ സർവ്വീസ് പരീക്ഷയിൽ 840ാം റാങ്ക് നേടിയ റാഷിദ് അലിയേയും, വൈക്കം വീരഗാഥ നാടക സംവിധായകൻ സുരേഷ് പാർവ്വതീപുരത്തിനും ഉപഹാരം നൽകി.

കെ. രാജീവൻ, ആശിഖ് ചെലവൂർ, സാജിദ് നടുവണ്ണൂർ, ലത്തീഫ് മാസ്റ്റർ നടുവണ്ണൂർ, കാവിൽ പി മാധവൻ, നിസാർ ചേലേരി, എ പി ഷാജി മാസ്റ്റർ, എം.കെ.ജലീൽ,എം സത്യൻ മാസ്റ്റർ, കെ.ടി.കെ. റഷീദ്,സിറാജ് നടുവണ്ണൂർ,എം കെ പരീത് മാസ്റ്റർ, കെ.പി.സത്യൻ,പറമ്പത്ത് കാദർ,ബപ്പൻ കുട്ടി നടുവണ്ണൂർ, എ കുഞ്ഞായൻ കുട്ടി മാസ്റ്റർ, ഷബീർനിടുങ്കണ്ടി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/200249/kmshaji-india-front-take-power-kmshahji)