ഉണ്ണികുളം മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടന്റ് ചളുക്കില്‍ സുധാകരന്‍ നിര്യാതനായി

ഉണ്ണികുളം മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടന്റ് ചളുക്കില്‍ സുധാകരന്‍ നിര്യാതനായി
Jan 11, 2022 02:19 PM | By Balussery Editor

കരിയാത്തന്‍കാവ് : ഉണ്ണികുളത്തെ സജീവ കോണ്‍ഗ്രസ് നേതാവും, ഉണ്ണികുളം മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടന്റുമായിരുന്ന ചളുക്കില്‍ സുധാകരന്‍ നിര്യാതനായി.

പരേതനായ അച്യുതന്‍ മാഷുടെയും സതിയുടെയും മകനാണ്. ഭാര്യ ബീന (ഇയ്യാട് വനിതാ കോപ്പറേറ്റീവ് സൊസൈറ്റി).

മക്കള്‍ അഞ്ജന. അര്‍ച്ചന. മരുമകന്‍: ബിനീഷ് (കോഴിക്കോട്), സഹോദരങ്ങള്‍ സോമസുന്ദരന്‍, സുരേന്ദ്രന്‍ (പരപ്പനങ്ങാടി), സുരേഷ്, സുമംഗല.

Former Unnikulam Congress constituency president Chalukil Sudhakaran has passed away

Next TV

Related Stories
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
 തയ്യല്‍ മെഷീന്‍ വിതരണം

Apr 16, 2024 10:22 PM

തയ്യല്‍ മെഷീന്‍ വിതരണം

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം...

Read More >>
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
Top Stories