---
title: "എംഎല്‍എ രാജി വയ്ക്കണം: അത്തോളിയില്‍ യു ഡി എഫ്  പ്രകടനം"
english_title: "MLA should resign: UDF demonstration in Atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/204289/mla-should-resign-udf-demonstration-in-atholi"
published_at: "2024-05-09T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d08c1165c5_UDF.jpg"
keywords: []
---

# എംഎല്‍എ രാജി വയ്ക്കണം: അത്തോളിയില്‍ യു ഡി എഫ്  പ്രകടനം

> **Lead Summary:** **അത്തോളി :** നടുറോഡില്‍ ബസ് തടഞ്ഞതിന് കോടതി നിര്‍ദ്ദേശത്താല്‍ ജാമ്യമില്ലാ കേസെടുത്ത കെ. എം.സച്ചിന്‍ ദേവ് എം.എല്‍.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അത്തോളിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**അത്തോളി :** നടുറോഡില്‍ ബസ് തടഞ്ഞതിന് കോടതി നിര്‍ദ്ദേശത്താല്‍ ജാമ്യമില്ലാ കേസെടുത്ത കെ. എം.സച്ചിന്‍ ദേവ് എം.എല്‍.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അത്തോളിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

കണ്‍വീനര്‍ ടി.പി അബ്ദുല്‍ ഹമീദ്, സാജിദ് കോറോത്ത്, സുനില്‍ കൊളക്കാട്, കെ.എ.കെ ഷമീര്‍, ബിന്ദുരാജന്‍, കെ.പി മുഹമ്മദലി, ഗിരീഷ് പാലാക്കര, കെ.എം അസീസ്, അജിത് കുമാര്‍ കരുമുണ്ടേരി ,ശാന്തി മാവീട്ടില്‍, എ.എം സരിത നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/204289/mla-should-resign-udf-demonstration-in-atholi)