---
title: "കൂളിപ്പൊയിൽ അംങ്കണവാടി ജീവനക്കാരി ടി.ഒ സുലോചനയ്ക്ക് യാത്രയയപ്പ് നൽകി"
english_title: "Anganwadi staff gave farewell to TO Sulochana"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/206294/anganwadi-staff-gave-farewell-to-to-sulochana"
published_at: "2024-05-19T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a2f126e8bf_SULOCHANA.jpg"
keywords: []
---

# കൂളിപ്പൊയിൽ അംങ്കണവാടി ജീവനക്കാരി ടി.ഒ സുലോചനയ്ക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **നന്മണ്ട :** കൂളിപ്പൊയിൽ അംങ്കണവാടി ജീവനക്കാരിയായ ടി.ഒ സുലോചനയ്ക്ക് യാത്രയയപ്പ് നൽകി.

## Article Content

**നന്മണ്ട :** കൂളിപ്പൊയിൽ അംങ്കണവാടി ജീവനക്കാരിയായ ടി.ഒ സുലോചനയ്ക്ക് യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വിജിത കണ്ടികുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി മനോഹരൻ, തങ്കമണി ടീച്ചർ, പന്മിനി പാറേകണ്ടി, കേളു കുട്ടി മാസ്റ്റർ, ജയപ്രകാശൻ മാസ്റ്റർ, സുമേഷ് ചളക്കോട്ട് എന്നിവർ ആശംസ പറഞ്ഞു.

പ്രീതി സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു തുടർന്ന് മജീദ് മാസ്റ്റർ ആരോഗ്യ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/206294/anganwadi-staff-gave-farewell-to-to-sulochana)