---
title: "യാത്രയയപ്പ്; ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി വർക്കേഴ്സ് - ഹെൽപ്പേർസ് യാത്രയയപ്പ് നൽകി "
english_title: "Farewell Ullieri Gram Panchayat gave farewell to Anganwadi Workers - Helpers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207139/farewell-ullieri-gram-panchayat-gave-farewell-to-anganwadi-workers-helpers"
published_at: "2024-05-23T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f54ebb1edc_HELPERS.jpg"
keywords: []
---

# യാത്രയയപ്പ്; ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി വർക്കേഴ്സ് - ഹെൽപ്പേർസ് യാത്രയയപ്പ് നൽകി 

> **Lead Summary:** **ഉള്ളിയേരി : **ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വിരമിച്ച അങ്കണവാടി വർക്കേഴ്സ് - ഹെൽപ്പേർസിന് യാത്രയയപ്പ് നൽകി.

## Article Content

**ഉള്ളിയേരി : **ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വിരമിച്ച അങ്കണവാടി വർക്കേഴ്സ് - ഹെൽപ്പേർസിന് യാത്രയയപ്പ് നൽകി.

യാത്രയപ്പ് സമ്മേളനം പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ.എം. ബാലരാമൻ അധ്യക്ഷനായി.

ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ .കെ ടി സുകുമാരൻ ഉപഹാരം നൽകി.

ചന്ദ്രിക പൂമഠം, കെ. ബീന ടീച്ചർ, സുപ്രവൈസർ പി.ഗീത, CDS ചെയർപേഴ്സൺ സി ദേവി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സുനിൽ ഡേവിഡ് സ്വാഗതം പറഞ്ഞു. അസ്സൈനാർ നന്ദി രേഖപ്പെടുത്തി.

വർക്കർമാർ: ശോഭന TK, ലത. പി, തങ്കം, ശോഭന ok, ശാരദപി , ഗൗരി T , കമല ( ഹെൽപ്പർ)

CDS അക്കൗണ്ടൻ്റ്: ധന്യ കെ(ഗ്രാമപഞ്ചായത്ത്) നടുവണ്ണൂർ പഞ്ചായത്തിലേക്ക് സ്ഥലംമാറ്റം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207139/farewell-ullieri-gram-panchayat-gave-farewell-to-anganwadi-workers-helpers)