---
title: "എസ് എസ് എൽ സി, പ്ലസ് ടു  മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അനുമോദനം; അപേക്ഷകൾ ക്ഷണിച്ചു "
english_title: "Congratulation to the students who secured A Plus in SSLC, Plus Two; Applications invited"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207930/congratulation-to-the-students-who-secured-a-plus-in-sslc-plus-two-applications-invited"
published_at: "2024-05-27T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66545e9ceb80f_TROPHY.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ് ടു  മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അനുമോദനം; അപേക്ഷകൾ ക്ഷണിച്ചു 

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് എം എൽ എ സംഘടിപ്പിക്കുന്ന അനുമോദന പരിപാടിയിൽ പുറത്തുള്ള സ്കൂളിൽ പഠിക്കുന്ന മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർഥികളേയും പരിഗണിക്കുന്നു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് എം എൽ എ സംഘടിപ്പിക്കുന്ന അനുമോദന പരിപാടിയിൽ പുറത്തുള്ള സ്കൂളിൽ പഠിക്കുന്ന മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർഥികളേയും പരിഗണിക്കുന്നു.

ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ഫോട്ടോയും മാർക്ക് ഷീറ്റിൻ്റെ കോപ്പിയും മെയ് 30നകം 94471 07107 എന്ന നമ്പറിൽ വാട്സാപ് ചെയ്യണമെന്ന് മണ്ഡലം വിദ്യാഭ്യാസ സമിതി കോ ഓർഡിനേറ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207930/congratulation-to-the-students-who-secured-a-plus-in-sslc-plus-two-applications-invited)