ബാലുശ്ശേരി സങ്കല്‍ സ്‌കൂളുകളില്‍ മാതൃ ഭാരതിയുടെ നേതൃത്വത്തില്‍ സൂര്യനമസ്‌കാരപരിപാടി സംഘടിപ്പിച്ചു

ബാലുശ്ശേരി സങ്കല്‍ സ്‌കൂളുകളില്‍ മാതൃ ഭാരതിയുടെ നേതൃത്വത്തില്‍ സൂര്യനമസ്‌കാരപരിപാടി സംഘടിപ്പിച്ചു
Jan 14, 2022 07:45 PM | By Balussery Editor

ബാലുശ്ശേരി: സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പ്രമാണിച്ച് ഭാരതത്തില്‍ 75 കോടി സൂര്യനമസ്‌കാരം ചെയ്യുന്നതിന്റെ ഭാഗമായി ഭാരതീയ വിദ്യാനികേതന്‍ ബാലുശ്ശേരി സങ്കല്‍ സ്‌കൂളുകളില്‍ മാതൃ ഭാരതിയുടെ നേതൃത്വത്തില്‍ സൂര്യനമസ്‌കാരപരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

മാതൃ ഭാരതി ബാലുശ്ശേരി സങ്കുല്‍ സമിതി നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍ വെച്ചു നടന്ന യോഗത്തിന്റേതാണ് തീരുമാനം. മാതൃഭാരതി ബാലുശ്ശേരി സങ്കുല്‍ പ്രസിഡന്റ് ഷീബ അനില്‍ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ഭാവിനി കോഴിക്കോട് ജില്ലാ പ്രഭാരി എം. കൃഷ്ണദാസ്, മാതൃ ഭാരതി ജില്ലാ സെക്രട്ടറി ശ്രീജിന, പ്രസിഡണ്ട് സങ്കുല്‍, ഷീബ അനില്‍, സെക്രട്ടറി ബിന്ദു ബാലകൃഷ്ണന്‍, വിദ്യാലയകമ്മറ്റി പ്രസിഡണ്ട് വി.പി കൃഷ്ണന്‍ ,

സെക്രട്ടറി ഡോ: എസ് വിക്രമന്‍, പ്രിന്‍സിപ്പാള്‍ എം.എ. ശശി, സങ്കുല്‍ എക്‌സിക്യൂട്ടീവ് അംഗം ചിത്ര എന്നിവര്‍ സംസാരിച്ചു. ബാലുശ്ശേരി സങ്കുലിലെ സ്‌കൂള്‍ പ്രതിനിധികള്‍ പങ്കെടുത്തു. യോഗത്തില്‍ ബിന്ദു ബാലകൃഷ്ണന്‍ സ്വാഗതവും ചിത്ര നന്ദിയും പറഞ്ഞു.

Sun salutation program was organized in Balussery Sankal schools under the leadership of Mathru Bharathi

Next TV

Related Stories
#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 07:26 PM

#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും...

Read More >>
#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

Apr 26, 2024 07:02 PM

#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു...

Read More >>
വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

Apr 26, 2024 06:55 PM

വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ്...

Read More >>
അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

Apr 26, 2024 05:22 PM

അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍...

Read More >>
#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

Apr 26, 2024 02:24 PM

#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം  നേടും  -എം വി ഗോവിന്ദൻ

Apr 26, 2024 02:16 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടും -എം വി ഗോവിന്ദൻ

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ...

Read More >>
Top Stories










News Roundup