കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കോക്കല്ലൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം നല്‍കി

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കോക്കല്ലൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം നല്‍കി
Jan 14, 2022 08:55 PM | By Balussery Editor

കോക്കല്ലൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കോക്കല്ലൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണവിതരണം ചെയ്തു.

മേഖലയിലെ 17 യൂണിറ്റുകളിലെ വീടുകളില്‍ നിന്ന്, കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതിച്ചോര്‍ നല്‍കി. വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ടി. സരുണും, സിപിഐഎം കോക്കല്ലൂര്‍ ലോക്കല്‍ കമ്മറ്റി അംഗം പി.എന്‍ അശോകനും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് ജോ: സെക്രട്ടറി അഞ്ജലി കൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ട് എസ്.എസ് അതുല്‍, ബ്ലോക്ക് ജോ: സെക്രട്ടറി അഞ്ജലി കൃഷ്ണന്‍, ടി.ആര്‍. സുജേഷ്, ടി.എം നിജീഷ്, ടി.പി വിപിന്‍, പി.എം രതീഷ് മേഖലാ കമ്മറ്റി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍, യൂണിറ്റ് കമ്മറ്റി അംഗങ്ങള്‍, പുരോഗമന പ്രസ്ഥാനത്തിന്റെ നേതാക്കന്മാര്‍ എന്നിവര്‍ നേതൃത്വം നല്കി.

സരുണ്‍ തരൂല്‍, അതുല്‍ ബാലുശ്ശേരി, അഞ്ജലി കൃഷ്ണന്‍ ബാലുശ്ശേരി, നിജി നിജേഷ്, വിപിന്‍ കുഞ്ചു, രതീഷ് വാവ, അബിന്‍ സത്യന്‍, പ്രശാന്ത് ചരിക്കപറമ്പില്‍, പി.എം ലിനീഷ്, അശ്വിന്‍ അനന്തോത്ത്, അശ്വിന്‍ രാരിച്ചന്‍ കണ്ടി, ജെ.എസ് അര്‍ജുന്‍, ലിന്‍സി രതീഷ് എന്നിവര്‍ പങ്കെടുത്തു.

Lunch was given to Kozhikode Medical College under the leadership of Kokkalloor Regional Committee

Next TV

Related Stories
യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

Jan 26, 2022 07:48 PM

യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ ഓര്‍മ്മക്കായ് ഉള്ള്യേരി പഞ്ചായത്തിലെ പുത്തന്‍ഞ്ചേരിയില്‍ നിര്‍മ്മിച്ച്...

Read More >>
എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

Jan 26, 2022 03:54 PM

എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം...

Read More >>
കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

Jan 25, 2022 04:54 PM

കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

ബാലുശ്ശേരി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണത്തിന് ആദ്യഘട്ടത്തില്‍ 1.05 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ...

Read More >>
കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

Jan 24, 2022 11:54 AM

കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അകാരണമായി ഒ.പി. നിര്‍ത്തിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ...

Read More >>
നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jan 22, 2022 03:57 PM

നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് യാത്രികനായ നന്മണ്ട ബാല ബോധിനിയിലെ മാട്ടുങ്ങല്‍ ബാലന്റെ മകന്‍...

Read More >>
കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

Jan 22, 2022 02:30 PM

കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

ചാലപ്പറ പാടത്തില്‍ നാരകശ്ശേരി താഴെ നടന്ന കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...

Read More >>
Top Stories