പാഴ്സലിന്റെ പണം നൽകിയില്ല, ഹോട്ടൽ ജീവനക്കാർക്കു നേരെ അസഭ്യം: എസ്ഐക്കെതിരെ കേസ്

പാഴ്സലിന്റെ പണം നൽകിയില്ല, ഹോട്ടൽ ജീവനക്കാർക്കു നേരെ അസഭ്യം: എസ്ഐക്കെതിരെ കേസ്
Jun 7, 2024 09:36 AM | By Vyshnavy Rajan

ബാലുശേരി : ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐക്കെതിരെ പൊലീസ് കേസെടുത്തു.

ബാലുശേരി സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ എ.രാധാകൃഷ്ണ‌ന് എതിരെയാണു കേസെടുത്തത്.

പാഴ്‌സൽ വാങ്ങിയ ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്.

പണം മറ്റൊരാൾ തരുമെന്നായിരുന്നു രാധാകൃഷ്ണൻ പറഞ്ഞത്. എന്നാൽ ഹോട്ടലുകാർ ഇത് അനുവദിച്ചില്ല.

തുടർന്ന് എസ്‌ഐ ജീവനക്കാരെ അസഭ്യം പറഞ്ഞ് ഹോട്ടലിൽ അതിക്രമം നടത്തുകയായിരുന്നു.

തുടർന്ന് ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകി. പണം നൽകാതെ സ്ഥിരമായി രാധാകൃഷ്ണൻ ഹോട്ടലിൽനിന്നും ഭക്ഷണം വാങ്ങിയിരുന്നതായാണു വിവരം.

Non-payment of parcel, rudeness to hotel staff: case against SI

Next TV

Related Stories
ലഹരിക്ക് വിട; ലഹരിയോട് ഗുഡ്ബൈ പറയാൻ പരിശീലനം ലഭിച്ച കുട്ടികൾ സഹപാഠികൾക്ക് ക്ലാസ് നയിക്കും

Jun 25, 2024 02:34 PM

ലഹരിക്ക് വിട; ലഹരിയോട് ഗുഡ്ബൈ പറയാൻ പരിശീലനം ലഭിച്ച കുട്ടികൾ സഹപാഠികൾക്ക് ക്ലാസ് നയിക്കും

പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച കുട്ടികൾ സഹപാഠികൾക്ക് ക്ലാസ് നയിക്കും. അത്തോളി ജി.വി.എച്ച്.എസ്.എസിലെ വിദ്യാലയ ജാഗ്രത സമിതിയുടെ...

Read More >>
നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരിക്ക്

Jun 25, 2024 02:02 PM

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരിക്ക്

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്.എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇന്നോവ കാര്‍ ആണ്...

Read More >>
വരവേൽപ്പ്; കോക്കല്ലൂർ ഹയർ സെക്കൻന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സ്വീകരണം നൽകി

Jun 25, 2024 01:54 PM

വരവേൽപ്പ്; കോക്കല്ലൂർ ഹയർ സെക്കൻന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സ്വീകരണം നൽകി

ഈ അധ്യയന വർഷം ആദ്യം അഡ്മിഷനെടുത്ത പ്ലസ് വൺ വിദ്യാർത്ഥിക്ക് മെഴുക് തിരി ദീപം...

Read More >>
എൻ അച്യുതൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

Jun 25, 2024 01:45 PM

എൻ അച്യുതൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

വായനശാല ഹാളിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എൻ ശങ്കരൻ ഉദ്ഘാടനം...

Read More >>
ചമൽ ജിഎൽപി സ്കൂളിന് വേണ്ടി നിർമ്മിച്ച ശൗചാലയം ഉദ്ഘാടനം ചെയ്തു

Jun 25, 2024 01:22 PM

ചമൽ ജിഎൽപി സ്കൂളിന് വേണ്ടി നിർമ്മിച്ച ശൗചാലയം ഉദ്ഘാടനം ചെയ്തു

മതിയായ ടോയ്ലറ്റ് സംവിധാനമില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് പുതിയ കെട്ടിടം വളരെ ഉപകാരപ്രദമാവും.രക്ഷകർത്താക്കളും നാട്ടുകാരും ചടങ്ങിൽ...

Read More >>
ഉള്ള്യേരിയിലെ വീട്ടമ്മയുടെ മരണം:  മകളുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

Jun 24, 2024 11:40 PM

ഉള്ള്യേരിയിലെ വീട്ടമ്മയുടെ മരണം: മകളുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

അയൽവാസികളായ ഒരു കുടുംബത്തിലെ നാലു പേർക്കെതിരെയാണ് മകൾ അത്തോളി പൊലീസിൽ പരാതി...

Read More >>
Top Stories