കോട്ടൂരിൽ ലോക വയോജന പീഡന വിരുദ്ധദിനം ആചരിച്ചു

കോട്ടൂരിൽ ലോക വയോജന പീഡന വിരുദ്ധദിനം ആചരിച്ചു
Jun 16, 2024 10:14 PM | By Vyshnavy Rajan

കോട്ടൂർ : കേരള സീനിയർ സിറ്റിസൺസ് ഫോറം കോട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു.

കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എസ് സി.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി സോമൻ ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. 

ടി കെ ചന്ദ്രൻ, എൻ മുരളീധരൻ, പൊന്നൂർ ഉണ്ണികൃഷ്ണൻ, വി ശിവദാസൻ, പി കെ ശശിധരൻ, പി കെ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

നിയുക്ത പേരാമ്പ്ര താലൂക്കിൽ കോട്ടൂർ, അവിടനല്ലൂർ വില്ലേജുകളെയും ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോസ് മംഗളാംകുന്നേൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ടി കെ ബാലൻ സ്വാഗതവും മാധവൻ നന്ദിയും പറഞ്ഞു.

World Elder Abuse Day was observed in Kotur

Next TV

Related Stories
  ആസിഡ് ആക്രമണം ; രക്ഷകനെ സമൂഹ മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ച് ചിലര്‍

Mar 24, 2025 12:35 PM

ആസിഡ് ആക്രമണം ; രക്ഷകനെ സമൂഹ മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ച് ചിലര്‍

ചെറുവണ്ണൂരില്‍ ആശുപത്രിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ ഉടൻ ചികിത്സക്ക് ആശുപത്രിയിൽ എത്തിക്കാൻ സാഹായത്തിനെത്തിയ പുതിയോട്ടില്‍ ലിതിനെ...

Read More >>
ഭാരത് സേവക്‌സമാജ് ശ്രേഷ്ഠ പുരസ്‌കാരം ലിനീഷിന്

Mar 24, 2025 12:08 PM

ഭാരത് സേവക്‌സമാജ് ശ്രേഷ്ഠ പുരസ്‌കാരം ലിനീഷിന്

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് സേവക്‌സമാജ് നാടക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന ശ്രേഷ്ഠ പുരസ്‌കാരം ലിനീഷിന്. സിപിഐഎമ്മിന്റെയും...

Read More >>
   കൂട്ടാലിട കൂട്ടാലിട കെ.എസ്.ഇ.ബി. സെക്ഷനില്‍ നാളെ വൈദ്യുതി മുടങ്ങും

Mar 23, 2025 07:21 PM

കൂട്ടാലിട കൂട്ടാലിട കെ.എസ്.ഇ.ബി. സെക്ഷനില്‍ നാളെ വൈദ്യുതി മുടങ്ങും

കൂട്ടാലിട കെ.എസ്.ഇ.ബി. സെക്ഷനില്‍ നാളെ കേബിള്‍ വര്‍ക്ക് ഉള്ളതിനാല്‍ തിരുവോട് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ (ഇടത്തില്‍ അമ്പലം തിരുവോട് പാലോളി റോഡ്)...

Read More >>
 നടുവണ്ണൂര്‍ മികച്ച ഹരിത ഗ്രന്ഥാലയമായി തെരഞ്ഞെടുത്ത് രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം

Mar 22, 2025 07:00 PM

നടുവണ്ണൂര്‍ മികച്ച ഹരിത ഗ്രന്ഥാലയമായി തെരഞ്ഞെടുത്ത് രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനത്തില്‍ പഞ്ചായത്തിലെ മികച്ച ഹരിത ഗ്രന്ഥാലയമായി തെരഞ്ഞെടുത്ത് രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം &...

Read More >>
ഇൻസ്പെയർ അവാർഡ് പൂനത്തിൽ നെല്ലിശ്ശേരി യുപി സ്കൂളിലെ കൊച്ചു മിടുക്കി ആയിഷ മാഹിറക്ക്

Mar 22, 2025 05:36 PM

ഇൻസ്പെയർ അവാർഡ് പൂനത്തിൽ നെല്ലിശ്ശേരി യുപി സ്കൂളിലെ കൊച്ചു മിടുക്കി ആയിഷ മാഹിറക്ക്

കേന്ദ്ര ഗവൺമെന്റിലെ ശാസ് ത്രസാങ്കേതിക വകുപ്പ് കുട്ടികളിലെ ശാസ്ത്ര നൂതന ആശയങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ ഇൻസ്പെയർ അവാർഡ് പൂനത്തിൽ...

Read More >>
സ്‌കില്‍2 വെന്‍ച്വല്‍ പദ്ധതി; സ്വയം വരുമാന മാര്‍ഗം കണ്ടെത്താനൊരുങ്ങി അത്തോളി ജി.വി.എച്ച് എസ്.എസിലെ കൊച്ചു കുരുന്നുകള്‍

Mar 22, 2025 04:19 PM

സ്‌കില്‍2 വെന്‍ച്വല്‍ പദ്ധതി; സ്വയം വരുമാന മാര്‍ഗം കണ്ടെത്താനൊരുങ്ങി അത്തോളി ജി.വി.എച്ച് എസ്.എസിലെ കൊച്ചു കുരുന്നുകള്‍

വിദ്യാര്‍ത്ഥികളില്‍ നൈപുണി വിദ്യാഭ്യാസത്തിലൂടെ മികച്ച ഉല്‍പനങ്ങള്‍ ഉത്പാദിപ്പിച്ച് സ്വയം വരുമാന മാര്‍ഗം കണ്ടെത്തുന്നത് സാധ്യമാക്കുന്നതിനായി...

Read More >>
Top Stories