തലയിൽ വെച്ച ഹെൽമറ്റിനുള്ളിൽ പാമ്പ്; കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

തലയിൽ വെച്ച ഹെൽമറ്റിനുള്ളിൽ പാമ്പ്; കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
Jun 18, 2024 12:28 PM | By Vyshnavy Rajan

പെരുവട്ടൂർ : പെരുവട്ടൂർ നടേരിക്കടവ് "നാഫിസ് " ൽ നൗഫൽ പാമ്പിൻ്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഹെൽമറ്റിനുള്ളിൽ പാമ്പ് കയറിക്കിടക്കുന്ന വിവരം അറിയാതെ ഹെൽമറ്റ് എടുത്ത് തലയിൽ വെക്കുകയായിരുന്നു. ബൈക്കിൽ മേൽ തന്നെ സൂക്ഷിച്ചിരുന്ന ഹെൽമറ്റിലാണ് പാമ്പ് കയറിപ്പറ്റിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആയിരുന്നു സംഭവം. ഹെൽമറ്റ് എടുത്ത് തലയിൽ വെച്ചപ്പോൾ ഹെൽമറ്റിന് ഭാരം അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് തലയിൽ എന്തോ ഇളകുന്നതായി അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ തലയിൽ നിന്നും ഹെൽമറ്റ് എടുത്ത് വലിച്ചെറിയുകയായിരുന്നു.

തുടർന്ന് ഒരു സമീപത്ത് കണ്ട ഒരു പൈപ്പെടുത്ത് പാമ്പിനെ ഹെൽമറ്റിനുള്ളിൽ നിന്നും പുറത്താക്കി. ഹെൽമറ്റ് എടുത്ത് തലയിൽ വെക്കുമ്പോൾ എല്ലാവരും നന്നായി ശ്രദ്ധിക്കണം എന്നാണ് നൗഫലിന് പറയാനുള്ളത് .

Snake inside helmet placed on head; The one that escaped without being bitten was Talanarishak

Next TV

Related Stories
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2025 11:04 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
Top Stories

News Roundup