---
title: "ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍ "
english_title: "Chirakkal Mahadeva Temple's consecration day celebrations on May 17th and 18th"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/290160/chirakkal-mahadeva-temples-consecration-day-celebrations-on-may-17th-and-18th"
published_at: "2025-05-15T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6825a0d8dbdec_akkkkkkkkk.jpg"
keywords: []
---

# ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍ 

> **Lead Summary:** **ബാലുശ്ശേരി: **ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍ നടത്തപ്പെടുന്നു.

## Article Content

**ബാലുശ്ശേരി: **ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍ നടത്തപ്പെടുന്നു.

ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് പരിപാടി നടത്തുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/290160/chirakkal-mahadeva-temples-consecration-day-celebrations-on-may-17th-and-18th)