---
title: "കേരള യൂണിവേഴ്സിറ്റി ഒന്നാം വർഷ ഡിഗ്രി പ്രവേശനം (എഫ് വൈയുജിപി ); രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു"
english_title: "Kerala University First Year Degree Admission (F YUGP); 2nd allotment published"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213217/kerala-university-first-year-degree-admission-f-yugp-2nd-allotment-published"
published_at: "2024-06-19T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672b1afbcbd0_ALOTMENT.jpg"
keywords: []
---

# കേരള യൂണിവേഴ്സിറ്റി ഒന്നാം വർഷ ഡിഗ്രി പ്രവേശനം (എഫ് വൈയുജിപി ); രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

> **Lead Summary:** കേരള സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേയും, അഫിലിയേറ്റഡ് (ഗവൺമെന്‍റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി.) കോളേജുകളിലേയും 2024-25 അധ്യയന വർഷത്തിലെ നാലു വർഷ ബിരുദ കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ ഒന്നാം വർഷ ഡിഗ്രി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

## Article Content

കേരള സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേയും, അഫിലിയേറ്റഡ് (ഗവൺമെന്‍റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി.) കോളേജുകളിലേയും 2024-25 അധ്യയന വർഷത്തിലെ നാലു വർഷ ബിരുദ കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ ഒന്നാം വർഷ ഡിഗ്രി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

പ്രൊഫൈലിൽ login ചെയ്ത് അലോട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെൻ്റ് മെമ്മോയിൽ college joining തീയതി നൽകിയിട്ടുണ്ടാകും. താൽകാലികമായോ സ്ഥിരമായോ അഡ്മിഷൻ എടുക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213217/kerala-university-first-year-degree-admission-f-yugp-2nd-allotment-published)