---
title: "ഇ.അച്ചുവേട്ടന്റെ ചരമ വാർഷിക ദിനത്തിൽ സി.പി.ഐ (എം) കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "CPI (M) organizes family reunion on death anniversary of E. Achuvettan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213994/cpi-m-organizes-family-reunion-on-death-anniversary-of-e-achuvettan"
published_at: "2024-06-22T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667681b55458a_achuveattn.jpg"
keywords: []
---

# ഇ.അച്ചുവേട്ടന്റെ ചരമ വാർഷിക ദിനത്തിൽ സി.പി.ഐ (എം) കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂർ :** സി.പി.ഐ (എം) നടുവണ്ണൂർ ലോക്കൽ കമ്മറ്റി അംഗം, കർഷക സംഘം പഞ്ചായത്ത് കമ്മിററി സെക്രട്ടറി, ദീർഘകാലം ദേശാഭിമാനി ഏജന്റ് എന്നീ ചുമതലകൾ വഹിച്ച് പ്രവർത്തിരുന്ന ഇ. അച്ചുവേട്ടന്റെ ചരമ വാർഷിക ദിനത്തിൽ നടുവണ്ണർ പൊന്നിയത്ത് വീട്ടുമുററത്ത് നടന്ന സി.പി.ഐ (എം) കുടുംബ സംഗമം എം.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ :** സി.പി.ഐ (എം) നടുവണ്ണൂർ ലോക്കൽ കമ്മറ്റി അംഗം, കർഷക സംഘം പഞ്ചായത്ത് കമ്മിററി സെക്രട്ടറി, ദീർഘകാലം ദേശാഭിമാനി ഏജന്റ് എന്നീ ചുമതലകൾ വഹിച്ച് പ്രവർത്തിരുന്ന ഇ. അച്ചുവേട്ടന്റെ ചരമ വാർഷിക ദിനത്തിൽ നടുവണ്ണർ പൊന്നിയത്ത് വീട്ടുമുററത്ത് നടന്ന സി.പി.ഐ (എം) കുടുംബ സംഗമം എം.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എൻ. ഷിബീഷ് അദ്ധ്യക്ഷത വഹിച്ചു. സി.എം. ശ്രീധരൻ ,എൻ. ആലി, സി. ബാലൻ, ജിജീഷ് മോൻ , എന്നിവർ സംസാരിച്ചു ദേശാഭിമാനി വാർഷിക വരിക്കാർക്കായി സംഘടപ്പിച്ച പദ്ധതിയിൽ സമ്മാനം നേടിയവർക്കുള്ള സമ്മാനദാനം ടി.പി. ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു.

  പി.കെ.സുരേഷ് സ്വാഗതവും ടി.സി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213994/cpi-m-organizes-family-reunion-on-death-anniversary-of-e-achuvettan)