---
title: "വായനാ വാരാചരണം; നടുവണ്ണൂർ സൗത്ത് ഏ.എം.യു.പി സ്ക്കൂളിലെ കുട്ടികൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല സന്ദർശിച്ചു"
english_title: "Reading Week; Children of Naduvannur South AMUP School visited Ramunni Master Library & Reading Room"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214079/reading-week-children-of-naduvannur-south-amup-school-visited-ramunni-master-library-reading-room"
published_at: "2024-06-22T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676b83e6969b_0000_ATTACH__.jpg"
keywords: []
---

# വായനാ വാരാചരണം; നടുവണ്ണൂർ സൗത്ത് ഏ.എം.യു.പി സ്ക്കൂളിലെ കുട്ടികൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല സന്ദർശിച്ചു

> **Lead Summary:** **നടുവണ്ണൂർ : **വായനാ വാരാചരണത്തിന്റെ ഭാഗമായി നടുവണ്ണൂർ സൗത്ത് ഏ.എം.യു.പി സ്ക്കൂളിലെ കുട്ടികൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല സന്ദർശിച്ചു.

## Article Content

**നടുവണ്ണൂർ : **വായനാ വാരാചരണത്തിന്റെ ഭാഗമായി നടുവണ്ണൂർ സൗത്ത് ഏ.എം.യു.പി സ്ക്കൂളിലെ കുട്ടികൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല സന്ദർശിച്ചു.

വായനശാല ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് ടി.എം.ശശി ഉദ്ഘാടനം ചെയ്തു.

എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. എ.കെ.രജീഷ് മാസ്റ്റർ എം.വി. അനിൽകുമാർ സി.കെ. വിജിന നേഹ ബി.എസ് റിസ് വാൻ എന്നിവർ സംസാരിച്ചു.

എം.എൻ. ദാമോദരൻ സ്വാഗതവും. ടി.സി. ബാബു നന്ദിയും. പറഞ്ഞു. വായനശാലയുടെ പ്രവർത്തനങ്ങൾ ലൈബ്രേറിയൻ വി.പി. സുബൈദ കുട്ടികൾക്ക് പരിചയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214079/reading-week-children-of-naduvannur-south-amup-school-visited-ramunni-master-library-reading-room)